HOME
DETAILS
MAL
റോഡുകളുടെ പ്രവൃത്തികള്‍ക്ക് 709.75 ലക്ഷം അനുവദിച്ചു
backup
March 19 2017 | 22:03 PM
ഹരിപ്പാട്: നിയോജക മണ്ഡലത്തിലെ നാല് പി.ഡബ്ല്യു.ഡി റോഡുകളുടെ പ്രവൃത്തികള്‍ക്ക് 709.75 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.ബി.എം.ആന്‍ഡ് ബി.സി വര്ക്കുകളായിട്ടാണ് ക്രമീകരിച്ചിരിയ്ക്കുന്നത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃര്‍ത്തി നിര്‍വഹണം സമയബന്ധിതമായി ആരംഭിയ്ക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും രമേശ് ചെന്നിത്തല അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."