HOME
DETAILS
MAL
ലഹരിക്കെതിരേ വീടുകള്‍ കേന്ദ്രീകരിച്ച്്് ബോധവല്‍ക്കരണം
backup
March 19 2017 | 22:03 PM
കൊടുവള്ളി: നഗരസഭയും കേരള എക്സൈസ് വകപ്പും സംയുക്തമായി നടപ്പാക്കുന്ന വിമുക്തി പദ്ധതിയുടെ ഭാഗമായി വീടുകളില്‍ മദ്യ മയക്ക് മരുന്ന് ഉപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ ശരീഫ കണ്ണാടി പൊയില്‍ നിര്‍വഹിച്ചു. പ്രചരണത്തിന്റെ ഭാഗമായി സ്റ്റിക്കര്‍ പതിക്കല്‍ ഉദ്ഘാടനം ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍ എ.പി മജീദ് മാസ്റ്റര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ റസിയ ഇബ്രാഹിം അധ്യയായി. എക്സൈസ് ഇന്‍സ്പെക്ടര്‍ ബി.വി കുര്യക്കോസ്, അസി.ഇന്‍സ്പെക്ടര്‍ ഗിരീസ് സുബൈര്‍, പി.സി.ബദറുദ്ദീന്‍ ശംസു പി.സി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."