HOME
DETAILS
MAL
കഞ്ചാവ് വില്‍പനക്കെത്തിയ തമിഴ്‌നാട് സ്വദേശിയെ നാട്ടുകാര്‍ പിടികൂടി
backup
June 26 2016 | 20:06 PM
ആലുവ: കഞ്ചാവ് വില്‍പനക്കെത്തിയ തമിഴ്‌നാട് സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പിച്ചു. തമിഴ്‌നാട് സ്വദേശിയായ രാജനെയാണ് തോട്ടുമുഖം കവലയിലെ ഓട്ടോ സ്റ്റാന്റ്റിനു സമീപം സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്ന് പിടികൂടിയത്. ഇയാളില്‍ നിന്നും ഒരു കിലോയോളം കഞ്ചാവ് കണ്ടെടുത്തു,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."