HOME
DETAILS
MAL
പാസ്‌പോര്‍ട്ട് അപേക്ഷകരുടെ ശ്രദ്ധയ്ക്ക്
backup
June 27 2016 | 00:06 AM
ആലുവ: ചില സാങ്കേതിക കാരണങ്ങളാല്‍ കുറച്ചു ദിവസത്തേക്ക് എറണാകുളം റൂറല്‍ ജില്ലയിലുള്ളവരുടെ പാസ്‌പോര്‍ട്ടിനായുള്ള അപേക്ഷകള്‍ പാസ്‌പോര്‍ട്ട് ഓഫിസിലേക്ക് ഓണ്‍ലൈന്‍ വഴി അയയ്ക്കാന്‍ സാധിക്കാത്തതാണ്. ആയതിനാല്‍ പാസ്‌പോര്‍ട്ട് അടിയന്തിരമായി ആവശ്യമുള്ളവര്‍ക്ക് തല്‍കാല്‍ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."