പൊന്നാനി നഗരസഭയില്‍ ആധാര്‍ എടുക്കാനുള്ള സൗകര്യമില്ല
പൊന്നാനി: നഗരസഭയില്‍ ആധാര്‍ എടുക്കാനുള്ള സൗകര്യമില്ലാത്തത് പൊതുജനങ്ങളെ ദുരിതത്തിലാക്കുന്നു. റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കുന്നതിനും മറ്റു എല്ലാ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും ആധാര്‍ നിര്ബന്ധമായിരികെ നഗരസഭാ പ്രദേശത്ത് ആധാര്‍ എടുക്കാനുള്ള സംവിധാനമില്ലാത്തതാണ് പൊതുജനങ്ങളെ ദുരിതത്തിലാക്കിയത്.
നഗരസഭാ പരിധിയില്‍ സൗകര്യമില്ലാത്തതിനാല്‍ മാറഞ്ചേരിയിലും വട്ടക്കുളത്തുമെല്ലാം പോയി സ്ത്രീകളും കുട്ടികളും ഉള്പെട്ടെയുള്ളവര് ദിവസങ്ങളോളമായി ദുരിതം പേറുകയാണ്. ജനങ്ങളുടെ ദുരിതം മനസിലാക്കി അടിയന്തര പ്രാധാന്യത്തോടെ പൊന്നാനി നഗരസഭാ കാര്യാലയത്തില്‍ തന്നെ ആധാര്‍ എടുക്കാനുള്ള സംവിധാനം ഒരുക്കണമെന്നും കിടപിലായവര്ക്കും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും വീട്ടില്‍ ചെന്ന് ആധാര്‍ എടുക്കാനുള്ള സംവിധാനം ഒരു കണമെന്നും പ്രതിപക്ഷ കക്ഷി നേതാവ് എം.പി നിസാര്‍ ആവശ്യപ്പെട്ടു.
വിഷയത്തിന് പരിഹാരമായി ബി.പി.എല്‍ ലിസ്റ്റില്‍ അര്‍ഹരായവരെ പരിഗണിക്കുമെന്നും ആധാറിന് സാവകാശം നല്‍കുമെന്നും സപ്ലൈ ഓഫിസര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട് . റേഷന്‍ കാര്‍ഡ് വിതരണത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സപ്ലൈ ഓഫിസിര്‍ സമയപരിധി നീട്ടി നല്‍കിയത്. നിലവിലെ സാഹചര്യത്തില്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്തവരെ റേഷന്‍ കാര്‍ഡില്‍ ഉള്‍പെടുത്താന്‍ സാധിക്കില്ലെന്ന പ്രചാരണം ഭൂരിപക്ഷം കുടുംബങ്ങളിലും കടുത്തആശങ്ക സൃഷ്ടിച്ചിരുന്നു. എല്ലാവര്ക്കും ആധാര്‍ കാര്‍ഡ് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കര്‍ശന നടപടിയില്‍ നിന്നും പിന്തിരിയണമെന്ന് യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു .
ഇതേതുടര്‍ന്ന് ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ആനുകൂല്യം നല്‍കാമെന്നും ആധാര്‍ കാര്‍ഡ് കിട്ടുന്ന മുറക്ക് ഓഫിസില്‍ എത്തിച്ചാല്‍ മതിയെന്നും നേതാക്കള്‍ക്ക് സപ്ലൈ ഓഫിസര്‍ ഉറപ്പ് നല്കി.
ഇതിന് പുറമെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത അര്‍ഹരായവര്‍ക്ക് ഇനിയും അപേക്ഷ നല്കാന് ഇപ്പോള്‍ അവസരം നല്‍കുന്നുണ്ടെന്നും അര്‍ഹരായവര്‍ അടുത്ത ദിവസം തന്നെ അപേക്ഷ നല്‍കണമെന്നും സപ്ലൈ ഓഫിസര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ദുബൈ സഫാരി പാർക്ക് തുറന്നു
uae
• 2 months agoഎഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoകറന്റ് അഫയേഴ്സ്-02-10-2024
PSC/UPSC
• 2 months agoദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി
uae
• 2 months agoവർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ
uae
• 2 months agoഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു
National
• 2 months agoകേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം
National
• 2 months agoഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍
National
• 2 months ago'തെറ്റ് ചെയ്തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്
Kerala
• 2 months agoപാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍
Kerala
• 2 months ago'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും
Kerala
• 2 months agoമഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 months ago'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന് ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി
International
• 2 months agoമഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം
Kerala
• 2 months ago'മുഖ്യമന്ത്രിക്ക് പി.ആര് ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം' രൂക്ഷ വിമര്‍ശനവുമായി റിയാസ്
Kerala
• 2 months ago'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര് ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി'
Kerala
• 2 months agoചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു
Kerala
• 2 months agoജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ
Kerala
• 2 months agoഹനിയ്യ, നസ്റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും
ഒരു കേടിയിലേറെ ജനതയും ബങ്കറുകളില്‍