അമിത ഉയരത്തില്‍ ചരക്കുമായി ലോറികള്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു
പള്ളിക്കല്‍: റോഡിലൂടെ അമിത ഉയരത്തില്‍ ചരക്കുകള്‍ കയറ്റി പോകുന്ന ലോറികളും റോഡിനു കുറുകെ താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈനുകളുള്‍പ്പെടെയുള്ള കേബിള്‍ ലൈനുകളും അപകടത്തിന് കാരണമാകുന്നു.
ഇത്തരത്തില്‍ ഉയരത്തില്‍ കയറ്റിയ ചരക്കുമായി പോകുന്ന ലോറികള്‍ റോഡിന് കുറുകെയുള്ള കേബിളുകളില്‍ തട്ടി കാബിളുകള്‍ പൊട്ടിവീഴുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞദിവസം കൊട്ടപ്പുറം ഭാഗത്ത് നിന്നു കാക്കഞ്ചേരി ഭാഗത്തേക്ക് ഉയരത്തില്‍ മുള കയറ്റി പോവുകയായിരുന്ന ലോറിക്ക്് മുകളില്‍ പൊട്ടിക്കുടുങ്ങിയ 25 മീറ്ററോളം നീളത്തിലുള്ള കേബിള്‍ റോഡിലൂടെ വലിച്ചിഴച്ച് വന്ന ലോറി നാട്ടുകാര്‍ പള്ളിക്കല്‍ അങ്ങാടിയില്‍ തടഞ്ഞ ശേഷമാണ് ലോറി ഡ്രൈവര്‍ വിവരമറിയിന്നത്.
ലോറിയുടെ എതിര്‍ ദിശയിലൂടെയെത്തി ലോറിക്ക് പിന്നിലൂടെ പരുത്തിക്കോട് റോഡിലേക്ക് തിരിഞ്ഞ ബൈക്ക് ലോറിക്ക് മകളില്‍ നിന്നും റോഡിലേക്ക് തൂങ്ങിക്കിടന്ന കേബിളില്‍ കുരുങ്ങാതെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പൊട്ടിയ കാബിളിന് നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്ന് പറഞ്ഞ ഡ്രൈവര്‍ പേരും മൊബൈല്‍ നമ്പറും നാട്ടുകാര്‍ക്ക് നല്‍കി. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴോടെ പള്ളിക്കല്‍ കാവുംപടി ഭാഗത്ത് അജ്ഞാത വാഹനം റോഡിന് കുറുകെയുള്ള വൈദ്യതി ലൈന്‍ തകര്‍ത്ത് പോയതിനാല്‍ ഈ പ്രദേശത്ത് മുടങ്ങിയ വൈദ്യുതി വെള്ളിയാഴ്ച പത്തോടെയാണ് പുനസ്ഥാപിച്ചത്.
ഇത്തരത്തിലുള്ള അപകടം പതിവാകുന്നതിനാല്‍ വേണ്ട നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ദുബൈ സഫാരി പാർക്ക് തുറന്നു
uae
• 2 months agoഎഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoകറന്റ് അഫയേഴ്സ്-02-10-2024
PSC/UPSC
• 2 months agoദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി
uae
• 2 months agoവർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ
uae
• 2 months agoഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു
National
• 2 months agoകേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം
National
• 2 months agoഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍
National
• 2 months ago'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്
Kerala
• 2 months agoപാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍
Kerala
• 2 months ago'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും
Kerala
• 2 months agoമഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 months ago'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന് ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി
International
• 2 months agoമഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം
Kerala
• 2 months ago'മുഖ്യമന്ത്രിക്ക് പി.ആര് ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം' രൂക്ഷ വിമര്‍ശനവുമായി റിയാസ്
Kerala
• 2 months ago'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര് ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി'
Kerala
• 2 months agoചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു
Kerala
• 2 months agoജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ
Kerala
• 2 months agoഹനിയ്യ, നസ്റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും
ഒരു കേടിയിലേറെ ജനതയും ബങ്കറുകളില്‍