HOME
DETAILS
MAL
അന്യസംസ്ഥാന ചീട്ടുകളി സംഘം പിടിയില്‍
backup
June 27 2016 | 00:06 AM
തൊടുപുഴ: നഗരത്തില്‍ ആറംഗ ചീട്ടുകളി സംഘം പിടിയില്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് അന്യ സംസ്ഥാന തൊഴിലാളികളായ സംഘം പിടിയിലായത്. വെങ്ങല്ലൂരിലെ ഇവര്‍ താമസിച്ചിരുന്ന വീട്ടിലെ അടുക്കളയില്‍ നിന്നുമാണ് സംഘം പിടിയിലാവുന്നത്.
11140 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. തൊടുപുഴ പ്രിന്‍സിപ്പല്‍ എസ് ഐ ജയകുമാര്‍,ഷാഡോ പൊലിസ് എസ്‌ഐ ടി ആര്‍ രാജന്‍, ഉദ്യോഗസ്ഥരായ അശോകന്‍, ഷാനവാസ്, ഷക്കീര്‍, അരുണ്‍,ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."