HOME
DETAILS
MAL
ലഹരിക്കെതിരേ പ്രചാരണം ആരംഭിച്ചു
backup
March 20 2017 | 02:03 AM
ചെമ്പേരി: മദ്യത്തിനും മയക്കുമരുന്നിനും എതിരേയുള്ള പോരാട്ടങ്ങളില്‍ ജെ.സി.ഐ പോലെയുള്ള അന്തര്‍ദേശീയ സംഘടനകള്‍ കൈകോര്‍ക്കുന്നത് ഉചിതമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ചെമ്പേരി ജെ.സി.ഐയും ഏരുവേശി സര്‍വിസ് സഹകരണ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന 'ക്ലീന്‍ കാംപസ് ' പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ലഹരിവിരുദ്ധ പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ലോഗോ ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്തു. കെ.സി ജോസഫ് എം.എല്‍.എ അധ്യക്ഷനായി. സോവിന് തോമസ്, ജിജി അബ്രാഹം, സി.എം തോമസ്, ജേക്കബ് മാത്യു, രമേശന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."