HOME
DETAILS

ആംബുലന്‍സ് കട്ടപ്പുറത്ത്; നടപടിയില്ലെന്ന് ആക്ഷേപം എന്‍ഡോസള്‍ഫാന്‍ രോഗികള്‍ ദുരിതത്തില്‍

  
backup
March 20 2017 | 03:03 AM

%e0%b4%86%e0%b4%82%e0%b4%ac%e0%b5%81%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4


പെരിയ: പുല്ലൂര്‍ പെരിയ പഞ്ചായത്ത് പരിധിയിലെ എന്‍ഡോസള്‍ഫാന്‍ ആംബുലന്‍സ് കട്ടപ്പുറത്തായിട്ട് ഒരു വര്‍ഷത്തോളമായിട്ടും നടപടിയില്ലെന്ന് ആക്ഷേപം. ഇതു കാരണം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് അവശ്യ ഘട്ടങ്ങളില്‍ മറ്റു ആംബുലന്‍സുകള്‍ ആശ്രയിക്കേï അവസ്ഥയാണ്. ഏതാï് ഒരു വര്‍ഷം മുമ്പാണ് ഈ ആംബുലന്‍സ് അപകടത്തില്‍ പെട്ട് കട്ടപ്പുറത്തായത്. മംഗളൂരു ഭാഗത്തേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് കാസര്‍കോട് നുള്ളിപ്പാടിയില്‍ വച്ച് ഒരു ഓട്ടോറിക്ഷക്ക് ഇടിക്കുകയും അപകടത്തില്‍ കോളിയടുക്കം ഭാഗത്തെ റിക്ഷാ ഡ്രൈവര്‍ മരിക്കുകയും ചെയ്തിരുന്നു.
അപകടത്തെ തുടര്‍ന്നു മുന്‍ഭാഗം പാടെ തകര്‍ന്ന ആംബുലന്‍സ് ഇപ്പോള്‍ കാഞ്ഞങ്ങാട് പടന്നക്കാട്ടെ ഒരു വര്‍ക്ക് ഷോപ്പില്‍ കട്ടപ്പുറത്തു വിശ്രമിക്കുകയാണ്. പഞ്ചായത്ത് അധികൃതര്‍ ഈ വാഹനത്തെ തിരിഞ്ഞു നോക്കുന്നില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുï്.
അതേ സമയം ശാരീരികമായി തളര്‍ന്നു നില്‍ക്കുന്ന ഒട്ടനവധി രോഗികള്‍ തങ്ങള്‍ക്കു ചികിത്സക്കും മറ്റുമായി ആശുപത്രികളിലെത്താന്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊട്ടിത്തെറിച്ച പേജര്‍ നിര്‍മിച്ചത് ആര്? ദുരൂഹത തുടരുന്നു

International
  •  3 months ago
No Image

കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ല, ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിംകോടതി

National
  •  3 months ago
No Image

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  3 months ago
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago