HOME
DETAILS
MAL
പാകിസ്താനില്‍ എ.ടി.എം തട്ടിപ്പ്: രണ്ടു ചൈനക്കാര്‍ അറസ്റ്റില്‍
backup
March 20 2017 | 03:03 AM
കറാച്ചി: പാകിസ്താനില്‍ എ.ടി.എം തട്ടിപ്പ് നടത്തിയതുമാി ബന്ധപ്പെട്ട് രണ്ടു ചൈനക്കാരെ അറസ്റ്റു ചെയ്തു. പാക് അന്വേഷണ ഏജന്‍സിയായ എഫ്.ഐ.എ ആണ് ഇവരെ അറസ്റ്റു ചെയ്തത്. മാര്‍ച്ച് പത്തിന് അല്‍ഹബിബ് ബാങ്ക് മാനേജര്‍ നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."