HOME
DETAILS

ആദിവാസികള്‍ക്ക് കറവപ്പശു വിതരണവും ഡയറി പ്രൊജക്ട് ഉദ്ഘാടനവും നാളെ

  
backup
May 18 2018 | 02:05 AM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%b1%e0%b4%b5%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b6

 

അടിമാലി: മച്ചിപ്ലാവ് ഡയറി പ്രൊജക്ട് ഉദ്ഘാടനവും ആദിവാസികള്‍ക്ക് കറവപശു വിതരണവും 19 ന് മച്ചിപ്ലാവില്‍ നടത്തുവാന്‍ തീരുമാനിച്ചതായി മില്‍മ ഏറണാകുളം മേഖല യൂണിയന്‍ ചെയര്‍മ്മാന്‍ പി.എ.ബാലന്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മച്ചിപ്ലാവ്,തുമ്പിപ്പാറ,ചൂരക്കട്ടന്‍ എന്നീ ആദിവാസി കോളനികളിലെ തെരഞ്ഞെടുക്കപ്പെട്ട 50 കുടുംബങ്ങള്‍ക്കാണ് കറവപ്പശുക്കളെ നല്‍കുന്നത്. പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു കുടുംബത്തിന് രണ്ട് കറവ പശുക്കളെയാണ് നല്‍കുന്നത്. ഒന്നിന് 45000 രൂപ വീതം വിലവരും. തൊഴുത്ത് നിര്‍മ്മാണത്തിന് 45000 രൂപയും നല്‍കും. കൂടാതെ സൗജന്യ കാലിതീറ്റ, പാല്‍പാത്രങ്ങള്‍, തൊഴുത്തില്‍ വിരിക്കാനുളള റബര്‍മാറ്റ് എന്നിവയും നല്‍കും. കോളനിയിലെ ഒരു യുവാവിന് കൃത്രിമ ബീജ സങ്കലനത്തിനുളള പരിശീനം നല്‍കും . പാല്‍ സംഭരണവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ക്ക് പ്രതിദിനം 200 രൂപ വീതം 180 ദിവസത്തേക്ക് അലവന്‍സും നല്‍കും.
ഈ പദ്ധതിയമുസരിച്ച് ലഭിക്കുന്ന പാല്‍ മച്ചിപ്ലാവ് ക്ഷിര സംഘത്തിലാണ് സംഭരിക്കുക. ഇതിനായി 3000 ലിറ്റര്‍ സംഭരണ ശേഷിയുളള ബള്‍ക്ക് മില്‍ക്ക് കൂളറും സ്ഥാപിക്കും. പാലിന്റെ ഗുണനിലവാരം പരിശോധിക്കാനുളള എ.എം.സി യൂണിറ്റും ഇവിടെ സ്ഥാപിക്കും. മൊത്തം 219 ലക്ഷം രൂപ ഇതിനായി ചെലവ് വരും. പശുപരിപാലന പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 10 ന് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി കെ.രാജുവും , ബള്‍ക്ക് മില്‍ക്ക് കൂളറിന്റെ ഉദ്ഘാടനം മന്ത്രി എം.എം.മണിയും നിര്‍വഹിക്കും. എസ്.രാജേന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
ജോയ്‌സ് ജോര്‍ജ്ജ് എം.പി.മുഖ്യപ്രഭാഷണം നടത്തും. കാലിതൊഴുത്ത് ധനസാഹായം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസും മില്‍ക്ക് കളക്ഷന്‍ സെന്റര്‍ സഹായവിതരണം ക്ഷീര ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.എന്‍.രാജനും, പുല്‍കൃഷി ധനസഹായം ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി.ജോസഫും നിര്‍വ്വഹിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ ചെയര്‍മ്മാന്‍ പി.എസ്.സെബാസ്റ്റ്യന്‍, മച്ചിപ്ലാവ് സംഘം പ്രസിഡന്റ് പോള്‍ മാത്യു എന്നിവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയം തോന്നി ബാഗേജ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപൂർയിനത്തിൽപ്പെട്ട 14 പക്ഷികൾ; നെടുമ്പാശേരിയിൽ 2 പേർ പിടിയിൽ

Kerala
  •  11 days ago
No Image

പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം; സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 

oman
  •  11 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട്; സുപ്രീം കോടതിയിൽ തീപിടിത്തം 

National
  •  11 days ago
No Image

ഉച്ചത്തിൽ ബാങ്ക് കൊടുക്കേണ്ട; മുസ്‌ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി പിടിച്ചെടുക്കാൻ നിർദ്ദേശിച്ച് ഇസ്‌റാഈൽ സുരക്ഷാ മന്ത്രി 

International
  •  11 days ago
No Image

ബീമാപള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നാളെ അവധി

Kerala
  •  11 days ago
No Image

ഒരു കോടിയും 267 പവനും ഒളിപ്പിച്ചത് കട്ടിലിനടിയിലെ അറയില്‍; സി.സി.ടിവി ക്യാമറ തിരിച്ചുവച്ചത് മുറിയിലേക്ക്, വിരലടയാളം കുടുക്കി

Kerala
  •  11 days ago
No Image

എന്ന് മരിക്കുമെന്ന് ഇനി എഐ പറയും; മനുഷ്യന്റെ 'ആയുസ് അളക്കാനും' എഐ

Kerala
  •  11 days ago
No Image

'മോദിക്കെതിരെ മിണ്ടരുത്, പൊലിസിനെതിരേയും പാടില്ല' മുദ്രാവാക്യങ്ങള്‍ക്ക് വിലക്കുമായി ജാമിഅ മില്ലിയ

National
  •  11 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സി.പി.എം നേതാവ് പി.ആര്‍ അരവിന്ദാക്ഷന് ജാമ്യം

Kerala
  •  11 days ago
No Image

ഈദുൽ ഇത്തിഹാദ്; പൗരന്മാർക്കും പ്രവാസികൾക്കും സ്വന്തം കൈപ്പടയിൽ സന്ദേശമയച്ച് യുഎഇ പ്രസിഡൻ്റ്

uae
  •  11 days ago