സഊദി പൊതുമാപ്പ്: സഹായവുമായി സന്നദ്ധ സംഘടനകള്‍
റിയാദ് :സഊദി അറേബ്യയില്‍ 2013 ലെ ഒമ്പതു മാസത്തെ പൊതുമാപ്പിന് ശേഷം ഇന്നലെ ആഭ്യന്തര മന്ത്രിയും കിരീടവകാശിയുമായ മുഹമ്മദ് ബിന്‍ നായിഫ് പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ത്യന്‍ സമൂഹത്തിനു പ്രത്യേകിച്ച് മലയാളികള്‍ക് ഗുണകരമായ രീതിയില്‍ പ്രയോജന പെടുത്തുന്നതിനായി പ്രവാസി മലയാളി ഫെഡറേഷന്‍ ലീഗല്‍ സെല്ലിന് തുടക്കം കുറിച്ചു. മാര്‍ച്ച് 29 മുതല്‍ മൂന്ന് മാസത്തേക്കു തുടക്കം കുറിക്കുന്ന 'നിയമ ലംഘകരില്ലാത്ത രാജ്യം 'എന്ന കാമ്പയിന്റെ ഭാഗമായി ക്രിമിനല്‍ കേസുകളില്‍ പെടാത്ത ഇഖാമ കാലാവധി തീര്‍ന്നവര്‍, സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോടി ഉറൂബ് ആക്കപെട്ടവര്‍, സന്ദര്‍ശക ഉംറ വിസയിലെത്തി തിരിച്ചു പോകാത്തവര്‍ തുടങ്ങി നിയമ ലംഘനം നടത്തിയവര്‍ക് സൗദിയിലുടനീളമുള്ള പിഎം എഫ് യൂണിറ്റുകള്‍ വഴി നിയമസഹായം ലഭ്യമാകാന്‍ വിവിധ സ്ഥലങ്ങളില്‍ ഭാരവാഹികളെ ചുമതല പെടുത്തിയതായി ജി സി സി കോഡിനേറ്റര്‍ റാഫി പാങ്ങോട്(0502825831) അറിയിച്ചു.
സഹായങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് താഴേ പറയുന്ന മ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
റിയാദില്‍ കൊടുങ്ങലൂര്‍ (0534859703),മുജീബ് കായംകുളം (0506321520), അസ്‌ലം പാലത്ത് (0502241094), ഷിബു ഉസ്മാന്‍ (0531812055),ഷാജഹാന്‍ ചാവക്കാട് (0530011244),രാജേഷ് പറയങ്കുളം(0505708137) അല്‍ഖര്‍ജില്‍ ഡോക്ടര്‍ അബ്ദുല്‍ നാസര്‍ (0502979682), സവാദ് അയത്തില്‍ (0535949723) ദമാമില്‍ ഷമീര്‍ പാങ്ങോട് (0554965802) അല്‍ഖോബാറില്‍ നൗഫല്‍ മടത്തറ (0550553112) ജുബൈലില്‍ ഗോപന്‍ ചേര്‍ത്തല (0504940497), ജിദ്ദയില്‍ ബോബി (0563862777),ഉദയ കുമാര്‍ (0502694293) മക്കയില്‍ ഷാനിയാസ് ((0560000415), തായിഫില്‍ അജീഷ് സാസ്‌കൊ (0501634427), ഹയില്‍ :റെനി പഴവിള (0556479572), ബുറൈദ: സ്റ്റീഫന്‍ കോട്ടയം, (0555971066), അല്‍ ഖുറിയത്: നിയാസ് (0551712259), നിസാര്‍ (050394743) അല്‍ഖുയ്യ: അലി തിരുവല്ല (0502280962), ഷിബു എല്‍ദോ (0559865468) മറാത്ത്: ഷാജി പാലോട് (0551377553) എന്നിവരെ നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."