HOME
DETAILS
MAL
കോട്ടയത്ത് നാലംഗ കുടുംബം മരിച്ച നിലയില്‍
backup
May 18 2018 | 06:05 AM
കോട്ടയം: കോട്ടയം വയലയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍. പടിഞ്ഞാറേ കൂടല്ലൂര്‍ സ്വദേശി സിനോജിനേയും കുടുംബത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."