HOME
DETAILS
MAL
ഭരണഘടനയുടെ മഹത്വം ഉയര്‍ത്തിക്കാട്ടുന്ന വിധി- കോണ്‍ഗ്രസ്
backup
May 18 2018 | 07:05 AM
ന്യൂഡല്‍ഹി: കോടതിവിധി ഭരണഘടനയുടെ മഹത്വവും ജനാധിപത്യവും ഉയര്‍ത്തിക്കാട്ടുന്നതാണെന്ന് കോണ്‍ഗ്രസ്. ആഘോഷിക്കപ്പെടേണ്ട വിധിയാണിത്. സുപ്രിംകോടതിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ശരിയാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. അധികാരം പിടിച്ചടക്കാനുള്ള ഒരു പാര്‍ട്ടിയുടെ ശ്രമത്തിന് കിട്ടിയ തിരിച്ചടിയാണ് ഈ വിധിയെന്നും കോണ്‍ഗ്രസ് നേതാവ് അശ്വനി കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."