HOME
DETAILS
MAL
നിലവാരം പുലര്‍ത്തുന്ന ലേഖനം
backup
May 18 2018 | 18:05 PM
നല്ല നിലവാരം പുലര്‍ത്തുന്നതായിരുന്നു വെള്ളിപ്രഭാതത്തില്‍ ഡോ: മുസ്തഫ ദാരിമി എഴുതിയ 'വ്രതവും നിസ്‌കാരവും; സമയ നിര്‍ണയത്തിലെ തെറ്റും ശരിയും'.
മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് വളരെ ലളിതമായിസത്യം മനസ്സിലാക്കാനും, സാധാരണക്കാരുടെ നോമ്പുകള്‍ നഷ്ടപ്പെടുത്തുന്ന അല്‍പന്മാരായ പുത്തന്‍ വാദികളുടെ പ്രചാരണത്തില്‍ നിന്ന് വിശ്വാസിക്ക് രക്ഷപ്പെടാനും ഇത് ഉപകരിക്കും.
എഴുത്തുകാരനും സുപ്രഭാതത്തിനും അഭിനന്ദനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."