HOME
DETAILS
MAL
നെയ്യാറ്റിന്‍കരയില്‍ 29 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി
backup
March 21 2017 | 03:03 AM
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ 29 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."