HOME
DETAILS

കുരഞ്ഞിയൂരില്‍ പട്ടികജാതി വിഭാഗത്തിനുള്ള കുടിവെള്ള പദ്ധതിക്ക് സാങ്കേതികാനുമിതി

  
backup
March 21 2017 | 03:03 AM

%e0%b4%95%e0%b5%81%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%af%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%9c%e0%b4%be


പുന്നയൂര്‍: പഞ്ചായത്തിലെ കുരഞ്ഞിയുര്‍ പ്രദേശത്തെ പട്ടികജാതി വിഭാഗങ്ങള്‍ക്കായി കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. മേഖലയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കനായി സി.എന്‍ ജയദേവന്‍ എം.പിയുടെ ഫണ്ടില്‍ നിന്നവദിച്ച 25 ലക്ഷത്തിന്റെ പദ്ധതിക്ക് സര്‍ക്കാരിന്റെ സാങ്കേതികാനുമതി ലഭിച്ചു.
കുരഞ്ഞിയൂര്‍ പ്രദേശത്തുള്ള കടാന്തോട് ഫാമിലി ട്രസറ്റ് സൗജന്യമായി നല്‍കിയ വലിയ കിണറോടുകൂടിയ സ്ഥലം ലഭിച്ചതോടെയാണ് എം.പി ഫണ്ടില്‍ നിന്നും പദ്ധതിക്ക് ഫണ്ട് അനവുവദിച്ചത്. പദ്ധതി നടത്തിപ്പ് ചുമതല ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിനാണ്. എത്രയും വേഗം പദ്ധതി പൂര്‍ത്തിയാകുമെന്നുള്ള പ്രതീക്ഷയിലാണ് കോളനി നിവാസികള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രുതിയുടെ സർക്കാർ ജോലിക്ക് ഉത്തരവായി; നിയമനം നടത്താൻ വയനാട് കളക്ടറെ ചുമതലപ്പെടുത്തി

Kerala
  •  13 days ago
No Image

ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിൽ പങ്കെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു; 10 വർഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുഎഇ സൈനികൻ അന്തരിച്ചു

uae
  •  13 days ago
No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  13 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  13 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  13 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  13 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  13 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  13 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  13 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  13 days ago