HOME
DETAILS

ബന്ധുവിന്റെ വീട്ടുമുറ്റത്ത് യുവാവ് വെട്ടേറ്റ് മരിച്ചു

  
backup
May 18, 2018 | 8:01 PM

%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%ae%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1


മണ്ണഞ്ചേരി: ബന്ധുവിന്റെ വീട്ടുമുറ്റത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ കോര്‍ത്തുശേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഗോപാലസദനത്തില്‍ മധുവിന്റെ മകന്‍ സുജിത്ത്(25) ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മരിച്ച സുജിത്തിന്റെ ബന്ധുവായ സുജിത്തി(35)നെ മണ്ണഞ്ചേരി പൊലിസ് കസ്റ്റഡിയിലെടുത്തു. സുജിത്തിന്റെ വീട്ടുമുറ്റത്തായിരുന്നു സംഭവം.
ഇന്നലെ പുലര്‍ച്ചെ ഒരുമണിക്ക് മണ്ണഞ്ചേരി പഞ്ചായത്തിലെ ആര്യാട് നോര്‍ത്ത് കോളനിയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സംഭവത്തിന് ശേഷം സുജിത്താണ് പൊലിസിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. സുജിത്തിന്റെ വീട്ടുമുറ്റം മല്‍പിടുത്തം നടന്ന നിലയിലായിരുന്നെന്ന് പൊലിസ് വ്യക്തമാക്കി.
കൊല്ലപ്പെട്ട യുവാവിന്റെ തലയിലും കൈകാലുകളിലുമായി ആഴത്തിലുള്ള നാല് മുറിവുകളുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം വണ്ടാനം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുക്കൊടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയം ഉള്‍പെടെ മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍: വോട്ടെടുപ്പ് നാളെ; 12 മണിക്കൂര്‍ ചര്‍ച്ച

National
  •  17 minutes ago
No Image

ദക്ഷിണാഫ്രിക്കയെ പുറത്താക്കിയതുപോലെ ഇസ്റാഈലിനെയും യുഎന്നിൽ നിന്ന് പുറത്താക്കണം; തുർക്കി പാർലമെന്റ് സ്പീക്കർ

International
  •  37 minutes ago
No Image

'ഫലം വരുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യം; നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്' രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

Kerala
  •  an hour ago
No Image

റഷ്യൻ-ഇറാൻ എണ്ണ ഇറക്കുമതി: ഇന്ത്യക്കുള്ള ഇളവുകൾ റദ്ദാക്കി അമേരിക്ക; രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമോ?

International
  •  an hour ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി പാകിസ്ഥാന്‍

International
  •  an hour ago
No Image

സഊദിയില്‍ ശനിയാഴ്ച വരെ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Saudi-arabia
  •  2 hours ago
No Image

ഇസ്റാഈൽ - ലെബനൻ ചരിത്രപരമായ ചർച്ച ഇന്ന്: 34 വർഷത്തിന് ശേഷം ആദ്യമെന്ന് ഡൊണാൾഡ് ട്രംപ് 

International
  •  2 hours ago
No Image

കൊയിലാണ്ടിക്ക് പിന്നാലെ പാലക്കാടും പടക്കം പൊട്ടി മരണം; യുവാവ് മരിച്ചത് കൈയിലിരുന്ന് ഗുണ്ട് പൊട്ടിത്തെറിച്ച്

Kerala
  •  3 hours ago
No Image

'ചെറുത്ത് നിൽപിന്റെ ജ്വാലകൾ പടരട്ടെ, ഫാസിസ്റ്റ് ബി.ജെ.പിയുടെ ധാർഷ്ട്യം അണയട്ടെ'  മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ കരിദിനാചരണത്തിന് തുടക്കമിട്ട് സ്റ്റാലിൻ

National
  •  3 hours ago
No Image

മദ്യവിൽപനയെക്കുറിച്ച് എക്സൈസിന് വിവരം നൽകി; വനിതാ പഞ്ചായത്തംഗത്തിന് നേരെ അക്രമം

Kerala
  •  3 hours ago