HOME
DETAILS
MAL
പട്ടാമ്പി നഗരസഭ കേരള മിഷന്‍ കണ്‍വന്‍ഷന്‍ നടത്തി
backup
March 21, 2017 | 3:56 AM
പട്ടാമ്പി: നഗരസഭയില്‍ നടന്ന സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരള മിഷന്‍ കണ്‍വന്‍ഷനും കര്‍മസമിതിയുടെയും ഉദ്ഘാടനം ചെയര്‍മാന്‍ കെ.പി വാപ്പുട്ടി നിര്‍വഹിച്ചു.
ചെയര്‍പേഴ്‌സണ്‍ സി സംഗീത അധ്യക്ഷയായി. സി.എ റാസി, കെ.സി മണികണ്ഠന്‍, ടി.പി ഷാജി, സുനിത, സെക്രട്ടറി എച്ച് സീന, കൗണ്‍സിലര്‍മാരായ സുന്ദരന്‍കുട്ടി, പി ഉമ്മര്‍, എ.കെ അക്ബര്‍, ജബ്ബാര്‍, മുഷ്താഖ്, കൃഷ്ണവേണി, എ.വി സുരേഷ്, ടി.പി ഉസ്മാന്‍, ഇ.ടി ഉമ്മര്‍, കൃഷ്ണകുമാര്‍, വി കോയണ്ണി, അബ്ദുള്ളകുട്ടി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."