HOME
DETAILS
MAL
സ്വകാര്യ മേഖലയില്‍ വിവിധ തസ്തികയില്‍ ഒഴിവുകള്‍
backup
March 21 2017 | 03:03 AM
പാലക്കാട്:ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുള്ള വിവിധ തസ്തികകളിലേയ്ക്ക് അഭിമുഖം നടത്തുന്നു.
സ്റ്റാഫ് നഴ്‌സ്: ബി.എസ്.സി.ജി.എന്‍.എം, 34 വയസിന് താഴെ. അക്കൗണ്ടന്റ് ട്രെയ്‌നി: ബി.കോം 34 വയസിന് താഴെ. മാര്‍ക്കറ്റിങ് മാനേജര്‍: എം.ബി.എ, 25, രണ്ട് വര്‍ഷം അഭികാമ്യം. ബി.ഡി.ഇ: പ്ലസ്ടു, 18, ഒരു വര്‍ഷം അഭികാമ്യം.
താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം മാര്‍ച്ച് 22 രാവിലെ 10.30ന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം.
എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ 250രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04912505435, 8281923390, 9746995935.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."