HOME
DETAILS

'രാമസങ്കല്‍പം കേരളത്തില്‍' ദേശീയ സെമിനാര്‍ 24 മുതല്‍

  
backup
May 18, 2018 | 8:16 PM

%e0%b4%b0%e0%b4%be%e0%b4%ae%e0%b4%b8%e0%b4%99%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%82-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2


കൊച്ചി: ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഹിന്ദി വകുപ്പും കൊച്ചി ഭാരതീയ സാഹിത്യ പ്രതിഷ്ഠാനും സംയുക്തമായി നടത്തുന്ന'രാമസങ്കല്‍പം കേരളത്തില്‍'ത്രിദിന ദേശീയ സെമിനാര്‍ 24 ന് ആരംഭിക്കും.
കുസാറ്റ് സെമിനാര്‍ കോംപ്ലക്‌സില്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം ചെയ്യും.
സാഹിത്യ-സാംസ്‌കാരിക കലാരംഗങ്ങളില്‍ രാമകഥയുടെ വ്യത്യസ്ത ആഖ്യാനങ്ങളും ചരിത്രവും സമകാലിക പ്രസക്തിയും ചര്‍ച്ച ചെയ്യും. പ്രൊഫ. എം.കെ. സാനു, സി. രാധാകൃഷ്ണന്‍, ഡോ.കെ. ജയകുമാര്‍ ഐ.എ.എസ്, മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍, കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.ജി.പൗലോസ്, ഫോക്‌ലോര്‍ വിദഗ്ധന്‍ ഡോ.രാഘവന്‍ പയ്യനാട്, ഫോക്‌ലാന്‍ഡ് ഡയറക്ടര്‍ ഡോ.ജയരാജ്, നാടകകൃത്തും സംവിധായകനുമായ ചന്ദ്രദാസന്‍, കലാമണ്ഡലം രജിസ്ട്രാര്‍ ഡോ.എന്‍.ആര്‍. ഗ്രാമപ്രകാശ്, സംഗീത വിദൂഷി പ്രൊഫ. ജയലക്ഷമി, തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം പ്രഭാകരന്‍ തുടങ്ങി യവര്‍ പങ്കെടുക്കും. കൂടിയാട്ടം, തോല്‍പ്പാവക്കൂത്ത്, രാമലീല, പൂരക്കളി തുടങ്ങി തിരഞ്ഞെടുത്ത കലാരൂപങ്ങളുടെ അവതരണവും ഉണ്ടായിരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും; ഫലം അറിയാൻ വെബ്‌സൈറ്റുകളും എസ്എംഎസ് സംവിധാനവും

National
  •  a month ago
No Image

തിരൂരിൽ വാടകമുറിയിൽ തലയ്ക്ക് പരുക്കേറ്റ നിലയിൽ മൃതദേഹം; കൂടെ താമസിച്ചിരുന്ന അതിഥിത്തൊഴിലാളി പിടിയിൽ

crime
  •  a month ago
No Image

യു.എസ് ഉപരോധം മറികടക്കാനായില്ല; ചൈനീസ് കപ്പല്‍ ഹോര്‍മുസിലേക്ക് തന്നെ മടങ്ങി

International
  •  a month ago
No Image

വാഹനങ്ങളില്‍ ഇനി അമിതഭാരം കയറ്റിയാല്‍ പണികിട്ടും; ടോള്‍ നാലിരട്ടി വരെ; പുതിയ നിയമം ഇന്ന് മുതല്‍

Kerala
  •  a month ago
No Image

സിനിമയിലെ 'ഡ്രഗ് ലേഡി' വീണ്ടും പിടിയിൽ; റിൻസി മുംതാസ് കുടുങ്ങിയത് 3.58 ഗ്രാം എം.ഡി.എം.എയുമായി

Kerala
  •  a month ago
No Image

ചർച്ചയ്ക്ക് മുമ്പ് 270 ബില്യൺ ഡോളർ നഷ്ടപരിഹാരം വേണം; ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ

International
  •  a month ago
No Image

'ആര് തളര്‍ത്തിയാലും ഡോക്ടറായിട്ടേ ഈ കോളജില്‍ നിന്ന് പുറത്തിറങ്ങൂ'  മരിക്കും മുന്‍പ് നിതിന്‍ സുഹൃത്തിനയച്ച ഓഡിയോ സന്ദേശം

Kerala
  •  a month ago
No Image

ജോർജിയ മെലോണിക്ക് ധൈര്യമില്ലെന്ന് ട്രംപ്; ഇറാനെതിരെ അമേരിക്കയുടെ സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറി ഇറ്റലി

International
  •  a month ago
No Image

സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം; ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് കടന്നു; നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

Kerala
  •  a month ago
No Image

വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കി; 'രണ്ടാംതരം പൗരനായി' ജീവിക്കാനില്ല, ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിക്കും സുപ്രികോടതിക്കും കത്തയച്ച് ഹൗറ സ്വദേശി ┃ IN-DEPTH

National
  •  a month ago