HOME
DETAILS

ടെക്‌സാസില്‍ ഹൈസ്‌കൂളില്‍ വെടിവയ്പ്പ്; 10 മരണം

  
backup
May 18, 2018 | 8:53 PM

%e0%b4%9f%e0%b5%86%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%be%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%88%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%b2

 

വാഷിങ്ടണ്‍: ടെക്‌സാസിലെ ഹൈസ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ 10 മരണം. കൊല്ലപ്പെട്ടവരിലേറെയും സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.
പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ ടെക്‌സാസിലെ സാന്റ ഫെ ഹൈസ്‌കൂളിലാണു തോക്കുധാരി വിദ്യാര്‍ഥികള്‍ക്കുനേരെ വെടിയുതിര്‍ത്തത്. സ്‌കൂള്‍ ആരംഭിച്ച് അധികം വൈകാതെയായിരുന്നു ആക്രമണം. സംഭവത്തില്‍ ഒരു വിദ്യാര്‍ഥിയെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണം നടന്നയുടന്‍ അമേരിക്കയുടെ പതാകയും തോക്കുമായി ഒരാള്‍ ടെലിവിഷന്‍ കാമറകള്‍ക്കു മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു.
ഫെബ്രുവരിയില്‍ ഫ്‌ളോറിഡയിലെ പാര്‍ക്‌ലാന്‍ഡില്‍ നടന്ന വെടിവയ്പ്പിനു ശേഷം അമേരിക്കയില്‍ നടക്കുന്ന ഏറ്റവും വലിയ സ്‌കൂള്‍ ആക്രമണമാണിത്. സംഭവത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപലപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ശുചീകരണ തൊഴിലാളിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി; ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ഹെൽമറ്റ് കൊണ്ട് മർദിച്ചെന്ന് കൗൺസിലർ

crime
  •  a month ago
No Image

അച്ഛനോട് വാശിപിടിച്ച് വാങ്ങിയ മിഠായി ജീവനെടുത്തു; മേൻപുരിയിൽ മൂന്നരവയസുകാരന് ദാരുണാന്ത്യം

National
  •  a month ago
No Image

നഴ്സുമാരുടെ സമരം: ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ; ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച

Kerala
  •  a month ago
No Image

മുൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ പീഡന പരാതി; ഹണിട്രാപ്പെന്ന് ഡോക്ടറുടെ കുടുംബം

Kerala
  •  a month ago
No Image

കുഞ്ഞിന് ഓട്ടിസമെന്ന സംശയം; വാമനപുരത്ത് ഒരുവയസുകാരിയെ കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് പൊലിസ്

crime
  •  a month ago
No Image

തൃശൂരിൽ വീടിനുള്ളിൽ കയറി വയോധികയെ കൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; മരിച്ചത് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ് മൂലം

Kerala
  •  a month ago
No Image

വിലക്കയറ്റം തടയാന്‍ ഖത്തറില്‍ വ്യാപക പരിശോധന

qatar
  •  a month ago
No Image

ഡ്യൂട്ടി സമയത്ത് സ്പായിൽ സന്ദർശനം: തൃക്കാക്കര സിഐക്ക് സ്ഥലംമാറ്റം; കൈക്കൂലിപ്പണം കണ്ടെത്താനായില്ല

Kerala
  •  a month ago
No Image

കോടതിയലക്ഷ്യം ഭയന്ന് സർക്കാർ നടപടി; എം.ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റി;സിഎടി ഉത്തരവ് നടപ്പിലാക്കി സർക്കാർ

Kerala
  •  a month ago
No Image

നാട്ടിലെത്താൻ ചാർട്ടേഡ് വിമാനവുമായി പ്രവാസി സംഘടനകൾ; ആശ്വാസവാർത്തക്ക് മികച്ച പ്രതികരണം

Saudi-arabia
  •  a month ago