HOME
DETAILS
MAL
ഓണ്‍ലൈന്‍ ബിസിനസ്: ദ്വിദിന വര്‍ക്‌ഷോപ്പ്
backup
March 21 2017 | 04:03 AM
കോഴിക്കോട്: ഓണ്‍ലൈന്‍ ബിസിനിസിന്റെ അവസരങ്ങളും സാധ്യതകളും പഠിക്കാനായി സൈന്‍ ഇന്‍ കമ്പനിയുടെ നേതൃത്വത്തില്‍ ദ്വിദിന വര്‍ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു.
25, 26 തിയതികളില്‍ കടവ് റിസോര്‍ട്ടില്‍ നടക്കുന്ന പരിപാടിയില്‍ ഈ മേഖലയില്‍ കഴിവു തെളിയിച്ച പ്രമുഖര്‍ നയിക്കും. ഇ കൊമേഴ്‌സ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് തുടങ്ങിയവ കൂടാതെ സോഷ്യല്‍ മീഡിയകളുടെ സാധ്യതകളും വര്‍ക്‌ഷോപ്പില്‍ ചര്‍ച്ച ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ശ്രുതിസുരേഷ്, ആഷിഖ് റഹ്മാന്‍, ദീപക് ഡി, മുഹമ്മദ് സജീര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."