വനത്തിനുള്ളില്‍ ഔഷധസസ്യോദ്യാനം പരിപാലിച്ച് വനപാലകര്‍
കരുളായി: വനത്തിനുള്ളില്‍ ഔഷധ സസ്യോദ്യാനം പരിപാലിച്ച് ഈ വനദിനത്തില്‍ ശ്രദ്ധേയരാവുകയാണ് കരുളായിലെ വനപാലകര്‍. കേരളത്തിലെ ആദ്യത്തെ ഫോറസ്റ്റ് സ്‌റ്റേഷനായ നെടുംങ്കയം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിസരത്താണ് വനപാലകര്‍ വംശനാശത്തിന്റെ പിടിയിലമര്‍ന്നു കൊ@ിരിക്കുന്നതുമായ ഏഴുപതോളം സ്പീഷ്യസുകളിലായി 250തോളം ഔഷധ സസ്യങ്ങള്‍ പരിപാലിക്കുന്നത്.
ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള അറിവും അവ സംരക്ഷിക്കാനും നട്ടുവളര്‍ത്താനുമുള്ള അവബോധവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് വനം വകുപ്പിന്റെ ഈ ഉദ്യമം. ചെറുപുഴയില്‍ സ്ഥിതിചെയ്യുന്ന ഈ ഫോറസ്റ്റ് സ്‌റ്റേഷന്റെ പരിസരത്ത് ഒഴിഞ്ഞു കിടന്നിരുന്ന സ്ഥലത്താണ് ഔഷധ സസ്യോദ്യാനം പരിപാലിക്കുന്നത്. പാരിസ്ഥിതിക വിനോദ സഞ്ചാരകേന്ദ്രമായ നെടുംങ്കയത്തേക്ക് വരുന്ന സഞ്ചാരികളെ ആദ്യം വരവേല്‍ക്കുന്നത് ഈ ഉദ്യാനമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പ്രകൃതി പഠനയാത്രകള്‍ നിത്യേനയെന്നോണം നെടുംങ്കയത്തെത്തുന്നു@്. ഇവര്‍ക്ക് പഠനാര്‍ഹമായ അനേകം ഔഷധ സസ്യങ്ങളാണ് ഈ ഉദ്യാനത്തിനുള്ളത്.
കൂടാതെ അന്യസംസ്ഥാനത്തുള്ള ഫോറസ്ട്രി വിഭാഗം പഠിക്കുന്ന കുട്ടികളും നിരീക്ഷണത്തിനായി ഇവിടെയെത്തുന്നു@്. ചെടികളെ തിരിച്ചറിയുന്നതിനായി ഓരോ ചെടികള്‍ക്കും സമീപത്തായി പേരും ശാസ്ത്രീയ നാമവും ഏതെല്ലാം രോഗങ്ങള്‍ക്ക് ഉപയോഗിക്കാം എന്നിവ വ്യക്തമാക്കുന്ന ബോര്‍ഡുകളും സ്ഥാപിച്ചിട്ടു@്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നു ഇവിടേക്കുള്ള തൈകള്‍ എത്തിച്ചിട്ടു@്. 2009ല്‍ സ്ഥാപിതമായ ഔഷധ സസ്യങ്ങളെ പരിപാലിക്കാനായി താല്‍ക്കാലിക വാച്ചറായി അബുവിനെയും വനപാലകര്‍ ചുമതലപ്പെടുത്തിയിട്ടു@്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്
Kerala
• a day ago2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും
uae
• a day agoവയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല
National
• a day agoഅധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം
oman
• a day agoഎന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു
Kerala
• a day agoപനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
Kerala
• a day agoആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം
National
• a day agoഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍
Others
• a day agoമാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം
qatar
• a day agoപനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം; 'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍
Kerala
• a day agoഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്
Kuwait
• a day agoഅതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്
Kerala
• a day agoപാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല് കുട്ടികള്‍ മരിച്ചു
Kerala
• a day agoഅബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല
Saudi-arabia
• a day agoകേരളവും തമിഴ്നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു
Kerala
• a day agoഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി
National
• a day agoദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
Kerala
• a day agoയു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം
National
• a day agoഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍
മദ്യപിച്ച് വാഹമോടിച്ച് പിടികൂടിയവരെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും ഒഴിവാകും