HOME
DETAILS
MAL
വിവരാവകാശം: പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
backup
June 27 2016 | 16:06 PM
തിരുവനന്തപുരം: മൈനിങ് ആന്റ് ജിയോളജി ഡയരക്ടറേറ്റില്‍ അപ്പലേറ്റ് അതോറിറ്റിയായി സീനിയര്‍ ജിയോളജിസ്റ്റ് സി. തമ്പു ചെറിയാനെയും (മൊബൈല്‍ 9447161895) സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ജിയോളജിസ്റ്റ് ടി. ഷാജികുമാറിനെയും (മൊബൈല്‍ 9447005431) നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."