HOME
DETAILS
MAL
വോട്ടിങ് മെഷീന് അട്ടിമറി: രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം
backup
March 21 2017 | 06:03 AM
ന്യൂഡല്‍ഹി: വോട്ടിംഗ് മെഷീന് അട്ടിമറി, ഗോവയിലെ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണം എന്നി വീഷയങ്ങളില്‍ ചര്‍ച്ച ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. തെരഞ്ഞെടുപ്പ് പരിഷ്ക്കരണം സംബന്ധിച്ച് നാളെ വിശദമായി ചര്‍ച്ച നടത്താമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന് പറഞ്ഞു. യു.പിയില്‍ തെരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച് അടിയന്തിര ചര്‍ച്ച വേണമെന്ന് മായാവതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."