HOME
DETAILS

വൈദ്യുതി തടസ്സം പൂര്‍ണ്ണമായി ഒഴിവാക്കുമെന്ന് കെ.എസ്.ഇ.ബി

  
backup
May 19 2018 | 06:05 AM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%a4%e0%b4%9f%e0%b4%b8%e0%b5%8d%e0%b4%b8%e0%b4%82-%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b5%8d%e0%b4%a3

 

ചങ്ങനാശേരി: നഗരത്തിലും സമീപ പഞ്ചായത്തുകളിലും ഉണ്ടാവുന്ന വൈദ്യുതി തടസ്സം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സഹായം അഭ്യര്‍ത്ഥിച്ച് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍.
നഗരത്തിലെയും സമീപ പ്രദേശങ്ങളിലേയും വൈദ്യുതി തടസ്സം പൂര്‍ണ്ണമായി നീക്കുന്നതിന് ആര്‍ എ പി ഡി ആര്‍ പി പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തികള്‍ നടന്നുവരുകയാണ്. ഇതിന്റെ ഭാഗമായി ഹൈ ടെന്‍ഷന്‍ ലൈനും, ഹൈ ടെന്‍ഷന്‍ ഭൂഗര്‍ഭ കേബിളുകളും, ഹൈ ടെന്‍ഷന്‍ ഏരീയല്‍ ബഞ്ചഡ് കേബിളും, ലോ ടെന്‍ഷന്‍ കേബിള്‍ എന്നീ വര്‍ക്കുകളുടെ 25 ശതമാനം പ്രവര്‍ത്തിയും മാര്‍ച്ചിനു മുന്‍പ് പൂര്‍ത്തികരിച്ചിട്ടുണ്ട്. എന്നാല്‍ മാര്‍ച്ച് എപ്രില്‍ മാസത്തിലെ സംസ്ഥാനത്തെ പ്രധാന പരീക്ഷകള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാനും, പ്രകൃതിക്ഷോഭം മൂലം ഇലക്ട്രിക്ക് ലൈനുകളിലെ അറ്റകുറ്റപണികള്‍ മൂലവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തി വക്കേണ്ടി വന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ മെയ് 31 ന് മുന്‍പ് 75 ശതമാനത്തോളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ജോലികള്‍ നടന്നുവരുകയാണ് .ഇത്തരം പദ്ധതി പൂര്‍ത്തീകരിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിലവില്‍ വൈദ്യുതി തകരാറുകള്‍ കുറവാണ്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചങ്കില്‍ മാത്രമേ വൈദ്യുതി മുടക്കം പൂര്‍ണ്ണമായും മാറ്റാന്‍ കഴിയു.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി മെയ് 31 വരെ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഭാഗികമായി വൈദ്യുതി തടസ്സം ഉണ്ടാവും. വൈദ്യുതി തടസ്സം പൂര്‍ണ്ണമായി ഇല്ലാതാക്കുന്നതിനായി കെ എസ് ഇ ബി ചങ്ങനാശേരി ഇലക്ട്രിക്കല്‍ സബ് ഡിവിഷനു കീഴില്‍ വരുന്ന ഉപഭോക്താക്കള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ നാളെ ബി.ജെ.പി. ഹര്‍ത്താല്‍

Kerala
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം; പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്

Kerala
  •  2 months ago
No Image

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയായി; പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago
No Image

ക്ലിഫ് ഹൗസിനും കന്റോണ്‍മെന്റ് ഹൗസിനും മുന്നില്‍ ഫ്‌ലക്‌സ്‌ വെച്ചു; ബിജെപി, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

Kerala
  •  2 months ago
No Image

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13ന്; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

തൂണേരി ഷിബിന്‍ വധക്കേസ്: ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

Kerala
  •  2 months ago
No Image

ജനപ്രതിനിധികള്‍ക്ക് പക്വതയും ധാരണയും ഉണ്ടാകണം, പി.പി ദിവ്യയെ തള്ളി റവന്യു മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹരിയാനപ്പേടി; മഹാരാഷ്ട്രയില്‍ കരുതലോടെ കോണ്‍ഗ്രസ്

National
  •  2 months ago
No Image

ഹമാസ് വ്യോമ സേനാ തലവന്‍ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്‌റാഈല്‍

International
  •  2 months ago
No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago


No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago
No Image

'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക'  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍ 

International
  •  2 months ago
No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago