HOME
DETAILS

കൂടാളി പഞ്ചായത്ത് ബജറ്റില്‍ കുടിവെള്ളത്തിന് മുന്‍ഗണന

  
backup
March 21 2017 | 06:03 AM

%e0%b4%95%e0%b5%82%e0%b4%9f%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf


കൂടാളി: പഞ്ചായത്തില്‍ കുടിവെള്ളത്തിനും, കാര്‍ഷിക മേഖല, അടിസ്ഥാന മേഖല എന്നിവയ്ക്കും മുന്‍ഗണന നല്‍കി ബജറ്റ് അവതരിപ്പിച്ചു.
16,57,75,540 രൂപ വരവും 16, 21,97,800 രൂപ ചെലവും 35,77,740 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് പ്രസി. കെ.എന്‍ ബിന്ദു അവതരിപ്പിച്ചത്. നവകേരള മിഷന്റെ പാത പിന്തുടര്‍ന്ന് ജല വിഭവം, ശുചിത്വ മാലിന്യ സംസക്കരണം ,ജൈവ കൃഷിരീതിക്ക് പ്രാധാന്യം നല്‍കി. കാര്‍ഷിക വികസനം, ലൈഫ്, ആര്‍ദ്രം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ മേഖലകളുടെ സമന്വയ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കും.
കാര്‍ഷിക മേഖല വികസനം 68 ലക്ഷം, പരിസര ശുചിത്വം, മാലിന്യ സംസ്‌കരണം എന്നിവ ലക്ഷ്യമിട്ട് ഉറവിട മാലിന്യ സംസ്‌ക്കരണത്തിലൂടെ വഴിയോര സൗന്ദര്യവല്‍ക്കരണത്തിന് 20 ലക്ഷം, പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൈപ്പ് ലൈന്‍ നീട്ടി കുടിവെള്ളമെത്തിക്കുന്നതിനും ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനും 60 ലക്ഷം, ആരോഗ്യ മേഖലയില്‍ സാന്ത്വന പരിചരണം, മരുന്നു വാങ്ങല്‍, സബ്‌സെന്ററുകളില്‍ അടിസ്ഥാന സൗകര്യം, പകര്‍ച്ചവ്യാധി നിയന്ത്രണം തുടങ്ങിയവയ്ക്ക് 20 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago