HOME
DETAILS
MAL
സ്‌നേഹമാണ് സംഗീതം
backup
May 19 2018 | 18:05 PM
ഇന്ത്യയുടെ സംഗീത ചരിത്രത്തിലെ ശ്രദ്ധേയമായ ഏടുകളെ ഓര്‍ത്തെടുക്കുന്നു പ്രശസ്ത പിന്നണി ഗായകന്‍ കൂടിയായ ഗ്രന്ഥകാരന്‍. മുഹമ്മദ് റഫി മുതല്‍ ജയചന്ദ്രന്‍ വരെയും ഈ ഓര്‍മക്കുറിപ്പുകളില്‍ കടന്നുവരുന്നു. സംഗീതരംഗത്തെ അപൂര്‍വമായ പല കഥകളും എഴുത്തുകാരന്‍ ഇതില്‍ വിവരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."