HOME
DETAILS
MAL
രണ്ട് ആത്മജ്ഞാനികള്‍
backup
May 19 2018 | 18:05 PM
ശ്രീരാമകൃഷ്ണ പരമഹംസന്റെയും രമണമഹര്‍ഷിയുടെയും ചിന്താലോകം പരിചയപ്പെടുത്തുന്ന ബ്രഹദ്ഗ്രന്ഥം. കപട ആത്മീയവലയത്തില്‍പെട്ട് ഉഴലുന്ന ഭക്തസമൂഹത്തിനു വഴി കാണിക്കുകയാണ്, പരമഹംസനും മഹര്‍ഷിയും പറഞ്ഞ ആത്മീയധാരകളെ പരിചയപ്പെടുത്തുകവഴി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ഗ്രന്ഥകാരന്‍. സരളമായ മൊഴിമാറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."