HOME
DETAILS

നാവിക അക്കാദമി ഭീഷണി ജനങ്ങളോട് വേണ്ട: പാച്ചേനി

  
backup
March 21 2017 | 06:03 AM

%e0%b4%a8%e0%b4%be%e0%b4%b5%e0%b4%bf%e0%b4%95-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%9c%e0%b4%a8%e0%b4%99


പയ്യന്നൂര്‍: രാമന്തളിയിലെ ജനത ശുദ്ധജലത്തിനായി സഹനസമരം നടത്തുമ്പോള്‍ സമരം നടത്തുന്നവരെ ഭീഷണിപ്പെടുത്തുന്ന സമീപനം തുടര്‍ന്നാല്‍ രാമന്തളിക്കാര്‍ ഒറ്റയ്ക്കല്ലെന്നു മനസിലാക്കണമെന്നു ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി.
നാവിക അക്കാദമി മാലിന്യപ്ലാന്റിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് ഉപവാസസമരത്തില്‍ സംസാരിക്കുകയായിരുന്നു പാച്ചേനി. നാവിക അക്കാദമിയോട് ചേര്‍ന്ന പ്രദേശത്ത് വീട് നിര്‍മിക്കാന്‍ അനുമതി നല്‍കിയവര്‍ക്കുള്ള വ്യവസ്ഥകള്‍ പിന്‍വലിക്കുന്ന നടപടിയുമായി മുന്‍പോട്ടു പോയാല്‍ ജനങ്ങളെ അണിനിരത്തി ചെറുത്ത് തോല്‍പ്പിക്കും. നാവിക അക്കാദമി പോലുള്ള ഉന്നതമായ സ്ഥാപനം ജനങ്ങളുടെ ജീവല്‍ പ്രശ്‌നത്തെ നിസംഗതയോടെ കാണരുത്. മാലിന്യ പ്ലാന്റ് മാറ്റി സ്ഥാ പിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കമെന്നും പാച്ചേനി പറഞ്ഞു.
ഉപവാസ സമരം അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അഡ്വ. ഡി.കെ ഗോപിനാഥ് അധ്യക്ഷനായി. എ.പി അബ്ദുല്ലക്കുട്ടി, കെ പ്രഭാകരന്‍, സി രഘുനാഥ്, എന്‍ രാമകൃഷ്ണന്‍, എം.പി ഉണ്ണികൃഷ്ണന്‍, അഡ്വ.റ ഷീദ് കവ്വായി, ബ്രിജേഷ് കുമാര്‍, രജനി രമാനന്ദ്, എസ്.എ ഷുക്കൂര്‍ ഹാജി, ബി സജിത്ത് ലാല്‍, എം.വി കോരന്‍, ഇ.സി ഭാസ്‌ക്കരന്‍ സംസാരിച്ചു. വൈകുന്നേരം സമരസമിതി പ്രവര്‍ത്തകര്‍ സതീശന്‍ പാച്ചേനിക്ക് നാരങ്ങാനീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago