HOME
DETAILS

കാട്ടാനകളെ തുരത്താനെത്തിയ താപ്പാനക്ക് മദമിളകി

  
backup
June 28 2016 | 03:06 AM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8%e0%b4%95%e0%b4%b3%e0%b5%86-%e0%b4%a4%e0%b5%81%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4

ഗൂഡല്ലൂര്‍: പന്തല്ലൂര്‍ താലൂക്കിലെ ചേരമ്പാടി വനമേഖലയില്‍ കാട്ടാനകളെ വനത്തിലേക്ക് തുരത്തിയോടിക്കാനായി എത്തിച്ച താപ്പാനക്ക് മദമിളകി.
മുതുമല വന്യജീവി സങ്കേതത്തിലെ തൊപ്പക്കാട് ആന വളര്‍ത്തു കേന്ദ്രത്തില്‍ നിന്ന് എത്തിച്ച ജംബോ എന്ന താപ്പാനക്കാണ് മദമിളകിയത്. ഇതോടെ ആനയെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ തളച്ചിരിക്കുകയാണ്.
ചേരമ്പാടി മേഖലയില്‍ നാശം വരുത്തിയിരുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്തിയോടിക്കാന്‍ മുതുമലയില്‍ നിന്ന് നാല് താപ്പാനകളെയാണ് പന്തല്ലൂരിലെത്തിയിച്ചിരുന്നത്. ഇതില്‍ ബൊമ്മന്‍, ഉദയന്‍, സുജയ് എന്നി താപ്പാനകളെ പിന്നീട് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  10 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  25 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago