HOME
DETAILS
MAL
ജപ്പാന് ആണവ റിയാക്റ്റര്‍ ഗവേഷണം പുന:രാരംഭിച്ചു
backup
March 21 2017 | 08:03 AM
ന്യൂഡല്‍ഹി: ജപ്പാന് വീണ്ടും ആണവ റിയാക്റ്ററിനെക്കുറിച്ചുള്ള പഠനം ആരംഭിച്ചു.
സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം ഏപ്രിലിലാണ് പഠനം ആരംഭിക്കുക. 2011ലെ ഫുകുഷിമ ആണവ ദുരന്തത്തിനു ശേഷമാണ് ജപ്പാന് ഇപ്പോള്‍ വീണ്ടും ആണവ റിയാക്റ്ററിനെക്കുറിച്ച് പഠനം നടത്തുന്നത്.
ജപ്പാനിലെ കിന്ഡായി സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ പഠനം ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം മേയില്‍ ആണവ നിയന്ത്രണ അതോറിറ്റി ഇതിന് അനുമതി നല്‍കിയിരുന്നു. ആണവ ദുരന്തത്തെത്തുടര്‍ന്നാണ് ജപ്പാനില്‍ ഭൂകമ്പവും സുനാമിയും ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."