HOME
DETAILS

മതതീവ്രതയും തീവ്രമതവാദവും

  
backup
March 21 2017 | 19:03 PM

%e0%b4%ae%e0%b4%a4%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%af%e0%b5%81%e0%b4%82-%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a4%e0%b4%b5%e0%b4%be%e0%b4%a6%e0%b4%b5

തീവ്രത ഒരു മോശം വാക്കാണെന്ന് ആര്‍ക്കും അഭിപ്രായമില്ല. അത് ഉപയോഗിക്കുന്നതിലെ തീവ്രതക്കനുസരിച്ച് വാക്കിന്റെയും വിഷയത്തിന്റയും തീവ്രത വ്യത്യാസപ്പെടുന്നുവെന്ന് മാത്രം. മത തീവ്രവാദവും തീവ്ര മതവാദവും രണ്ടായി ഗ്രഹിക്കപ്പെടുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഒരേ വിഷയത്തില്‍ മതങ്ങള്‍ പ്രസിദ്ധപ്പെടുന്ന രീതിയിലെ വൈരുദ്ധ്യം ബോധപൂര്‍വം സ്യഷ്ടിച്ചെടുക്കുവാനും നില നിര്‍ത്തുവാനുമുള്ള തീവ്ര ശ്രമങ്ങളെ തീവ്രവാദമായി ഗണിക്കപ്പെടേണ്ടതാണ് .
വര്‍ഗീയത പറയലും കലാപങ്ങള്‍ ആസൂത്രണം ചെയ്യലും അസ്വസ്ഥതയും, അസഹിഷ്ണുതയും വളര്‍ത്തലുമൊക്കെ തീവ്രവാദത്തിന്റെ പരിധിയില്‍ പെടുമെങ്കില്‍, ദിനേയെന്നോണം വര്‍ഗീയ വിഷം ചീറ്റുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും വീണ്ടും ആവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ തന്നെ മതേതര ഇന്ത്യയുടെ പരമോന്നത സഭകളില്‍ കയറിപ്പറ്റുകയും മന്ത്രിക്കസേരകളില്‍ അവരോധിക്കപ്പെടുകയും ചെയ്യുന്നത് ലോകത്തിന് മുന്നില്‍ ജനാധിപത്യ ഇന്ത്യ യുടെ മുഖം കെടുത്തുന്നതാണ്. പ്രത്യേകിച്ച് വെറും ആരോപണങ്ങളുടേയും സംശയങ്ങളുടേയും താരതമ്യേന വില കുറഞ്ഞ വാക്ക് പ്രയോഗങ്ങളുടേയും പേരില്‍ തുറങ്കിലടക്കപ്പട്ട് ജാമ്യം പോലും നിഷേധിക്കപ്പടുകയുംനരക തുല്യമായി ജീവിതം ഹോമിക്കപ്പടുകയും ചെയ്യുന്ന നൂറു കണക്കിന് 'തീവ്രവാദി'കള്‍ നീതീ നിഷേധത്തിന് ഇരകളാകേണ്ടി വരുന്ന വര്‍ത്തമാന യുഗത്തില്‍.

എ.ഐ.പി, പന്താവൂര്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  3 months ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  3 months ago