HOME
DETAILS

കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകള്‍- 22-03-2017

  
Web Desk
March 21 2017 | 19:03 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be-87

പരീക്ഷ മാറ്റി
മാര്‍ച്ച് 31-ന് ആരംഭിക്കാനിരുന്ന ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക് പാര്‍ട്ട് ടൈം ബി.ടെക് റഗുലര്‍ (സി.യു.ഐ.ഇ.ടി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമുള്ള)സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് (2014, 2009 സ്‌കീം) പരീക്ഷ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ആര്‍ക് പരീക്ഷയില്‍ മാറ്റമില്ല.
സപ്ലിമെന്ററി പരീക്ഷ
വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത എം.എ.എം.എസ്.സി എം.കോം വിദ്യാര്‍ഥികള്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷക്ക് (അവസരം കഴിഞ്ഞവര്‍ക്കായുള്ള) സാധാരണ ഫോമില്‍ 28-നകം അപേക്ഷിക്കണം. ഫീ പേപ്പറൊന്നിന് 2500 രൂപ. നിശ്ചിത വിഷയങ്ങളില്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വര്‍ഷങ്ങളില്‍ പ്രവേശനം നേടിയവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനവസരം.
പരീക്ഷാഫലം
2016 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യൂ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബാച്ച്‌ലര്‍ ഓഫ് ലോ (ത്രിവത്സരം), ഒന്നാം സെമസ്റ്റര്‍ ബാച്ച്‌ലര്‍ ഓഫ് ലോ (എല്‍.എല്‍.ബി) യൂണിറ്ററി ഡിഗ്രി ഏപ്രില്‍ 2016 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ നാല് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.എച്ച്.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് നവംബര്‍ 2015 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 31 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
2016 ജൂണ്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ ബി.എം.എം.സി (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍സപ്ലിമെന്ററി, സി.സി.എസ്.എസ് സപ്ലിമെന്ററി നവംബര്‍ 2015 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ ബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) നവംബര്‍ 2015 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ മൂന്ന് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റര്‍ എം.ബി.എ മാര്‍ച്ച് 2016, ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ് (ഏപ്രില്‍ 2016), നാലാം സെമസ്റ്റര്‍ എം.പി.എഡ് (ആഗസ്റ്റ് 2016) പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
ഇന്റേണല്‍ മാര്‍ക്ക്
ബി.വോക് ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി (2015 പ്രവേശനം) റഗുലര്‍ ഒന്നാം സെമസ്റ്റര്‍ (നവംബര്‍ 2015), രണ്ടാം സെമസ്റ്റര്‍ (ഏപ്രില്‍ 2016) പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാനുള്ള ലിങ്ക് 31 വരെ ലഭ്യമാവും.
പരീക്ഷ
എല്‍.എല്‍.എം പഠനവകുപ്പിലെ മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം (2015 പ്രവേശനം) റഗുലര്‍ പരീക്ഷ 28-ന് ആരംഭിക്കും.
നേറ്റ് പാറ്റേണ്‍, ബി.കോം., ബി.ബി.ഏ., ബി.എം.എം.സി., ബി.സി.എ., ബി.എസ്.ഡബ്ള്‍യൂ., ബി.ടി.എച്ച്.എം., ബി.വി.സി., ബി.എച്ച്.എ., ബി.എ. അഫ്‌സല്‍ ഉലമ (സി.യു.സി.ബി.സി.എസ്.എസ്.) റഗുലര്‍ പരീക്ഷകള്‍ക്ക് മാര്‍ച്ച് 15 മുതല്‍ പിഴകൂടാതെ മാര്‍ച്ച് 31 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ 4 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാ ഫലം
2015 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം. (സി.യു.സി.ബി.സി.എസ്.എസ്.) ബി.കോം. ഓണേഴ്‌സ് (സി.സി.എസ്.എസ്.) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണ്ണയത്തിന് മാര്‍ച്ച് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2016 നവംബറില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.ടെക്. പാര്‍ട് ടൈം ബി. ടെക്ക്. (09 സ്‌കീം) സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണ്ണയത്തിന് മാര്‍ച്ച് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2016 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ബയോകെമിസ്ട്രി (സി.യു.സി.എസ്.എസ്.) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണ്ണയത്തിന് മാര്‍ച്ച് 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിതീവ്ര മഴ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറഞ്ച്, മൂന്നിടത്ത് അവധി

Weather
  •  2 minutes ago
No Image

സ്‌കൂൾ സമയമാറ്റം: ഇല്ലാത്ത നിർദേശത്തിന്റെ പേരിൽ വിദ്വേഷ പ്രചാരണത്തിനു ശ്രമം, സമസ്തക്കെതിരെ വ്യാജവാർത്തയുമായി ഏഷ്യാനെറ്റും ജനം ടിവിയും, ദീപികയും

Kerala
  •  11 minutes ago
No Image

എന്‍ഐ.എ കേസുകളിലെ വിചാരണ നീളുന്നു; ജാമ്യം നല്‍കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി

National
  •  an hour ago
No Image

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

National
  •  9 hours ago
No Image

അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി

uae
  •  9 hours ago
No Image

ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്‌സിന് തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  9 hours ago
No Image

എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  9 hours ago
No Image

യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്‌കർ മുരിദ്‌കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു

International
  •  9 hours ago
No Image

സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി

uae
  •  10 hours ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി

National
  •  10 hours ago