HOME
DETAILS
MAL
'നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കും'
backup
March 21 2017 | 22:03 PM
വടക്കാഞ്ചേരി: മേഖലയില്‍ അനുഭവപ്പെട്ട ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി നഷ്ടപരിഹാരം നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന് പറഞ്ഞു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ്് എസ്. ബസന്ത് ലാലിന്റെ ഇടപെടലിനെ തുടര്‍ന്ന് മൊയ്തീന് ജില്ലാ കലക്ടര്‍ എ. കൗശികന് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്കി. ആവശ്യമെങ്കില്‍ ദുരന്തനിവാരണ സേനയെ മേഖലയില്‍ വിന്യസിക്കണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."