HOME
DETAILS

നാഷണല്‍ ഡെലിഗേറ്റ്‌സ് മീറ്റിന്റെ ലക്ഷ്യം മഹല്ല് ശാക്തീകരണം: സുന്നി മഹല്ല് ഫെഡറേഷന്‍

  
backup
March 21 2017 | 22:03 PM

%e0%b4%a8%e0%b4%be%e0%b4%b7%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b5%86%e0%b4%b2%e0%b4%bf%e0%b4%97%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%ae-3


ദേശമംഗലം: സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന നാഷണല്‍ ഡെലിഗേറ്റ്‌സ് മീറ്റിലൂടെ ലക്ഷ്യം വെക്കുന്നത് ഇന്ത്യയിലെയും വിശിഷ്യാ കേരളത്തിലേയും മഹല്ലുകളുടെ സമ്പൂര്‍ണ്ണ ശാക്തീകരണമാണെന്നും ധാര്‍മ്മിക വിപ്ലവത്തിലൂടെ യുവതലമുറയേയും സമൂഹത്തേയും സംസ്‌കരിക്കുന്നതിന് മഹല്ല് ഭരണകര്‍ത്താക്കളെ പ്രാപ്തരാക്കുന്നതിനുള്ള പഠന ക്യാപുകള്‍, ശാസ്ത്രീയമായ സംവിധാനങ്ങളിലൂടെ ജനക്ഷേമകരമായ  മഹല്ല് സംവിധാനം ഒരുക്കുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക എന്നതാണെന്നും എസ്.എം.എഫ് സംസ്ഥാന ഓര്‍നൈസര്‍ എ.കെ ആലിപറമ്പ്.
നാഷണല്‍ ഡെലിഗേറ്റ്‌സ് മീറ്റിന്റെ ഭാഗമായി ദേശമംഗലം കമ്മിറ്റി  വെസ്റ്റ് പല്ലൂര്‍ മുനയ്യറുല്‍ ഇസ്്‌ലാം മദ്രസയില്‍ സംഘടിപ്പിച്ച മേഖല കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അസീസ് ഫൈസി അധ്യക്ഷനായി.
ഓട്ടുപാറ ടൗണ്‍ ജുമാമസ്ജിദ്, മുള്ളൂര്‍ക്കര നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസ,     ചേലക്കര ഉദുവടി റൗളത്തുല്‍ ഹുലൂം മദ്‌റസ തുടങ്ങിയ കേന്ദ്രങ്ങളില്‍ യോഗം ചേര്ന്നു. വിവിധ കേന്ദ്രങ്ങളില്‍  എ.കെ ആലിപറമ്പ്, ജില്ലാജനറല്‍ സെക്രട്ടറി ഹംസ ബിന്‍ ജമാല്‍ റംലി, ജില്ലാ ജോയിന്റ് സെക്രട്ടറി ഉസ്മാന്‍  കല്ലാട്ടയില്‍, ബഷീര്‍ കല്ലേപ്പാടം, ജില്ലാ ട്രഷറര്‍ ഹംസ ഹാജി അകലാട് , മേഖലാ സെക്രട്ടറി സി.എം മുഹമ്മദ് കാസിം, അബൂബക്കര്‍ ബാഖവി, ഷൗക്കത്തലി ദാരിമി, കാസി ഹാജി, വി.കെ മുഹമ്മദ്, എ.എസ് അഷറഫ്, ടി അബ്ദുല്‍റഹ്മാന്‍, ഷാജി പള്ളം, കുഞ്ഞിപ്പ, ഉമ്മര്‍ യെമാനി, കരീം മൗലവി, വീരാന്‍ ഹാജി, കെ.ഇ ഇസ്മയില്‍, ബാദുഷ അന്‍വരി, റഷീദ് മാസ്റ്റര്‍, പി.എ.എം അഷ്‌റഫ്  
മങ്കര ഖത്തീബ് കെ.പി യൂസഫ് ഫൈസി, മുഹമ്മദ് ഷെഫീഖ്, എസ്.കെ മുഹമ്മദ്, ആറ്റൂര്‍ അബ്ദുല്‍ ഹാജി, മരക്കാര്‍ ഹാജി , എ.കെ.എം ഉമര്‍ മാസ്റ്റര്‍, ഹംസ അന്‍വരി മോളൂര്‍, ഷിയാസ് അലി വാഫി, ഉസ്മാന്‍ മുസ്‌ലിയാര്‍, ഹസൈനാര്‍ മുസ്‌ലിയാര്‍, ഉമര്‍ ദാരിമി, ഷാഹിദ് കോയ തങ്ങള്‍, കെ.കെ. ഉണ്ണീന്‍കുട്ടി മുസ്‌ലിയാര്‍ , ഹാഫിള്  മുഊനുദ്ദീന്‍, അബൂബക്കര്‍ മുസ്‌ലിയാര്‍,സലീം, അബ്ദുല്‍റഹ്മാന്‍  സംസാരിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago