HOME
DETAILS

ആനുകൂല്യങ്ങള്‍ കിട്ടാക്കനി: തപാല്‍ ജീവനക്കാര്‍ സമരത്തിലേക്ക്

  
backup
May 20 2018 | 06:05 AM

%e0%b4%86%e0%b4%a8%e0%b5%81%e0%b4%95%e0%b5%82%e0%b4%b2%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d

 

നിലമ്പൂര്‍: കമലേഷ് ചന്ദ്രകമ്മിറ്റി റിപ്പോര്‍ട്ട് ഉള്‍പ്പെടെ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ തപാല്‍ ജീവനക്കാര്‍ 22 മുതല്‍ അനിശ്ചിതകാല സമരം നടത്തും. മുന്നോടിയായുള്ള സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ മഞ്ചേരിയില്‍ നടന്നു.
തപാല്‍ മേഖലയില്‍ രണ്ടരലക്ഷത്തോളം വരുന്ന ജി.ഡി.എസ് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കാന്‍ കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒന്നരവര്‍ഷം പിന്നിട്ടിട്ടും റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് സമരം ചെയ്യാന്‍ നിര്‍ബന്ധിതരായതെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. ധനകാര്യ മന്ത്രാലയം അംഗീകരിച്ച റിപ്പോര്‍ട്ട് കേന്ദ്ര ക്യാബിനറ്റാണ് കാലതാമസം വരുത്തുന്നതെന്ന് ഇവര്‍ ആരോപിച്ചു. 12,000 രൂപയോളമാണ് ജി.ഡി.എസ് ജീവനക്കാര്‍ക്ക് ലഭിക്കുന്നത്.
ഈ ശമ്പളത്തില്‍നിന്നും ബ്രാഞ്ച് പോസ്റ്റ് ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വാടക, വൈദ്യുതി ചാര്‍ജ് എന്നിവയും ജീവനക്കാര്‍ അടക്കണം.
തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നതെങ്കിലും തൊഴില്‍ നികുതിയും ഇവര്‍ക്ക് അടക്കേണ്ടതായി വരുന്നു. വകുപ്പിലെ മറ്റു ജീവനകാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളെല്ലാം ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  28 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  41 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago