HOME
DETAILS
MAL
വിക്‌ടോറിയ കോളജ് മെറിറ്റ് ദിനാഘോഷം
backup
March 21 2017 | 23:03 PM
പാലക്കാട്: ഗവ.വിക്‌ടോറിയ കോളജിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടേയും പി.ടി.എ. യുടേയും ആഭിമുഖ്യത്തില്‍ മെറിറ്റ് ദിനാഘോഷം നാളെ രാവിലെ 10ന് കോളജ് ഓഡിറ്റോറിയത്തില്‍ നടത്തും. കോളജിലെ പൂര്‍വ വിദ്യാര്‍ഥിയും തൃശൂര്‍ എം.പിയുമായ സി.എന്‍. ജയദേവന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പാഠ്യ-പാഠ്യേതര രംഗത്ത് മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് എന്‍ഡോവ്‌മെന്റ് പ്രൈസുകള്‍ വിതരണം ചെയ്യുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."