HOME
DETAILS
MAL
അതിര്‍ത്തിയില്‍ ചൈനയുടെ ഖനനം
backup
May 20 2018 | 17:05 PM
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ചൈന ഖനനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി റിപ്പോര്‍ട്ട്.ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ പുതിയ നീക്കങ്ങളുമായിട്ടാണ് ചൈന രംഗത്തിറങ്ങിയിരിക്കുന്നത്. ഇന്ത്യചൈന അതിര്‍ത്തിയില്‍ അരുണാചല്‍ പ്രദേശിന് സമീപത്ത് 60 മില്യണ്‍ യു.എസ് ഡോളര്‍ മൂല്യമുള്ള ധാതുക്കളുടെ നിക്ഷേപമുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."