HOME
DETAILS
MAL
ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി; അമിക്യസ് ക്യൂറി സ്ഥലം സന്ദര്‍ശിച്ചു
backup
March 21 2017 | 23:03 PM
കൂറ്റനാട്: കൂറ്റനാട് കരിമ്പ പാലക്കല്‍ പീടിക ജനവാസ കേന്ദ്രങ്ങളില്‍നിന്ന് ഗെയില്‍ സബ്സറ്റേഷന് മാറ്റണമെന്നാവശ്യപ്പെട്ട് കോടതിയില്‍ നല്കിയ പരാതിയില്‍ ഹൈക്കോടതി നിയമിച്ച അമിക്യസ് ക്യൂറി പരിശോധന നടത്തി. ഏക്കര്‍ കണക്കിന് പാടം നികത്തിയാണ് ഇവിടെ സബ് സ്റ്റേഷന് സ്ഥാപിക്കുന്നത്. മൂന്നു മാസത്തോളമായി ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ ഇവിടെ പ്രതിഷേധം നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."