HOME
DETAILS
MAL
എസ്.വൈ.എസ് തസ്‌കിയത്ത് ക്യാംപ് നാളെ
backup
June 28 2016 | 06:06 AM
കിഴിശ്ശേരി: മുതുവല്ലൂര്‍ പഞ്ചായത്ത് എസ്‌വൈഎസ് കമ്മിറ്റി സംഘടിപ്പിക്കുന്ന തസ്‌കിയത്ത് ക്യാമ്പും ഇഫ്താര്‍ സംഗമവും നാളെ വൈകുന്നേരം മൂന്നിനു പരതക്കാട് ടൗണ്‍ പള്ളിയില്‍ നടക്കും. മന്‍സൂര്‍ ഫൈസി കാളമ്പാടി നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."