HOME
DETAILS
MAL
പി.എസ്.ജിക്കും സമനില
backup
May 20 2018 | 19:05 PM
പാരിസ്: ഫ്രഞ്ച് ലീഗ് വണില്‍ ചാംപ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്‌ന് അവസാന പോരാട്ടത്തില്‍ സമനില.
എവേ പോരാട്ടത്തില്‍ സീന്‍ പി.എസ്.ജിയെ ഗോള്‍രഹിത സമനിലയില്‍ തളയ്ക്കുകയായിരുന്നു. കരുത്തരായ മൊണാക്കോ എവേ പോരാട്ടത്തില്‍ 0-3ന് ട്രോയസിനെ കീഴടക്കി അവസാന മത്സരം വിജയത്തിലെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."