HOME
DETAILS
MAL
'പ്രതികളെ ഉടന്‍ പിടികൂടണം'
backup
March 22 2017 | 03:03 AM
കണ്ണൂര്‍: പള്ളി ഇമാമിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ജില്ലാ സംയുക്ത മുസ്ലിം ജമാഅത്ത് യോഗം പ്രതിഷേധിച്ചു. പ്രതികളെ ഉടന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും സ്ഥലത്ത് സമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മാണിയൂര്‍ അഹ്മദ് മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. പി.പി ഉമര്‍ മുസ്ലിയാര് അധ്യക്ഷനായി. അബ്ദുറഹ്മാന് കല്ലായി, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്, മാണിയൂര്‍ അബ്ദുറഹ്മാന് ഫൈസി, അഹ്മദ് തേര്‍ളായി, പാലത്തായി മൊയ്തു ഹാജി, ആര് അബ്ദുല്ല ഹാജി, അഷ്റഫ് ബംഗാളി മുഹല്ല, സാബിത്ത് ഹാജി, അസീസ് ഇരിക്കൂര്‍, മശ്ഹൂദ് ഹാജി, സി മുഹമ്മദ് കുഞ്ഞി ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."