HOME
DETAILS
MAL
പേരാമ്പ്രയില്‍ സി.പി.എം- ബി.ജെ.പി സംഘര്‍ഷം
backup
March 22 2017 | 03:03 AM
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്ര പാലേരിയില്‍ സി.പി.എം- ബി.ജെ.പി സംഘര്‍ഷം. സി.പി.എം ഓഫീസിന് നേരെ ബോംബേറുണ്ടായി. സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറുണ്ടായെന്നും റിപ്പോര്‍ട്ട്. ചങ്ങരോത്ത് പഞ്ചായത്തില്‍ ഇന്ന് സി.പി.എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."