HOME
DETAILS
MAL
ഓഫിസ് ഉദ്ഘാടനം ചെയ്തു
backup
March 22 2017 | 04:03 AM
മലപ്പുറം: ബി.ജെ.പി മലപ്പുറം ഉപതെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കെ. രാമചന്ദ്രന് അധ്യക്ഷനായി. പി.ടി ആലി ഹാജി, കെ. ജനചന്ദ്രന്, എന്‍. ശിവരാജന്, ബാദുഷാ തങ്ങള്‍, വി. ഉണ്ണികൃഷ്ണന്, അഡ്വ. ടി.കെ അശോക് കുമാര്‍, കെ. നാരായണന്, എം. പ്രേമന്, പി.ആര് രശ്മില്‍നാഥ്, ഷീബാ ഉണ്ണികൃഷ്ണന്, പ്രദീപ് ചുങ്കപ്പള്ളി, സി. സുബ്രഹ്മണ്യന്, ലിജോയ് പോള്‍, പി. അനൂപ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."