HOME
DETAILS
MAL
അബിന്റെ ആശ്രിതര്‍ക്ക് 10 ലക്ഷവും വീടുംനല്‍കണം: ഉല്ലാസ്‌കോവൂര്‍
backup
June 28, 2016 | 7:29 AM
ശാസ്താംകോട്ട: വാട്ടര്‍ടാങ്ക് വീടിന് മുകളിലേക്ക് മറിഞ്ഞ് മരണപ്പെട്ട ബിജൂഭവനില്‍ അബിഗബ്രിയേലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും, തകര്‍ന്നവീടിന് പകരം പുതിയവീടും നല്‍കണമെന്ന് ആര്‍.വൈ.എഫ് ദേശീയസമിതിയംഗം ഉല്ലാസ്‌കോവൂര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം അബിയുടെ വീട് അദ്ദേഹം സന്ദര്‍ശിച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും, റവന്യൂമന്ത്രിക്കും നിവേദനംനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."