HOME
DETAILS
MAL
ട്രെയിനില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ വിലവിവരങ്ങള്‍ പുറത്തുവിട്ട് റെയില്‍വേ
backup
March 22 2017 | 11:03 AM
ന്യൂഡല്‍ഹി: ട്രെയിനില്‍ നമുക്ക് ലഭിക്കുന്ന ഭക്ഷണസാധനങ്ങളുടെ വിലവിവരങ്ങള്‍ പരസ്യപ്പെടുത്തി റെയില്‍വേ. ട്വിറ്ററിലൂടെയാണ് ട്രെയിനില്‍ ലഭ്യമാകുന്ന ഭക്ഷണങ്ങളുടെ വില പുറത്തുവിട്ടത്. പലയിടങ്ങളിലും ട്രെയിനില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് വില പരസ്യപ്പെടുത്താന്‍ റെയില്‍വേ തീരുമാനിച്ചത്.
ട്രെയിനില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും യാത്രക്കാര്‍ ചോദ്യം ചെയ്യുന്നുണ്ട്. യാത്രക്കാര്‍ക്ക് ഇതു സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ അറിയിക്കാമെന്നും റെയില്‍വേ ട്വിറ്ററിലൂടെ വ്യക്തമാക്കുന്നു.
Know the rate list of @IRCATERING in case of any discrepancies must reported to @RailMinIndia: We work for you 24x7 #Awareness pic.twitter.com/3aC59jakWI
— Ministry of Railways (@RailMinIndia) March 21, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."