HOME
DETAILS

മദ്‌റസ അധ്യാപകന്റെ കൊല മന:സാക്ഷിയെ മരവിപ്പിക്കുന്നത്; ജിദ്ദ ഇസ്‌ലാമിക് സെന്റര്‍

  
backup
March 22 2017 | 17:03 PM

%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2-%e0%b4%ae

ജിദ്ദ: കാസര്‍കോട്ട് മദ്‌റസ അധ്യാപകനെ വെട്ടിക്കൊലപ്പെടുത്തിയത് അതിക്രൂരവും മന:സാക്ഷിയെ മരവിപ്പിക്കുന്നതുമാണെന്ന് ജിദ്ദ ഇസ്‌ലാമിക് സെന്റര്‍ പ്രസ്താവനയില്‍ അറിയിച്ചു.

മദ്രസ അധ്യാപകര്‍ നിസ്വാര്‍ത്ഥ സേവകരാണ്. അവര്‍ രാജ്യത്തിന്റെ ശത്രുക്കളല്ല സൗഹാര്‍ദ്ധ അന്തരീക്ഷത്തില്‍ നിലകൊള്ളുന്നവരാണെന്നും, കാസര്‍കോട് നിലകൊള്ളുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആരും ശ്രമിക്കരുതെന്നും കുറ്റവാളികളെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നിയമപാലകര്‍ക്ക് കഴിയണമെന്നും ജിദ്ദ ഇസ്‌ലാമിക് സെന്റര്‍, എസ്.കെ.ഐ.സി, എസ്.വൈ.എസ് നേതാക്കളായ സയ്യിദ് സഹല്‍ തങ്ങള്‍, സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍, അബ്ദുല്‍ കരീം ഫൈസി, അലി മൗലവി നാട്ടുകല്‍, അബ്ദുല്ല ഫൈസി കൊളപ്പറമ്പ്, അബ്ദുല്ല കുപ്പം, അസീസ് പറപ്പൂര്‍, അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാട്, മുസ്തഫ ബാഖവി ഊരകം, ഹാഫിസ് ജഅഫര്‍ വാഫി, അബ്ദുല്‍ ബാരി ഹുദവി, സവാദ് പേരാമ്പ്ര തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മൈക്കിന് എന്നോട് എപ്പോഴും ഇങ്ങനെയാണ്'; വീണ്ടും പണി കൊടുത്ത് മൈക്ക്, ചിരി പടര്‍ത്തി മുഖ്യമന്ത്രിയുടെ മറുപടി

Kerala
  •  2 months ago
No Image

എന്‍സിപിയില്‍ മന്ത്രിമാറ്റം ഉടനില്ല; എ.കെ ശശീന്ദ്രന്‍ തുടരും

Kerala
  •  2 months ago
No Image

ഓര്‍ഡര്‍ ചെയ്യാത്ത സാധനം വീട്ടിലെത്തും; ആമസോണിന്റെ പേരില്‍ വലിയ തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

ഫത്തഹ്, ഖദ്ര്‍, ഇമാദ്... അയേണ്‍ ഡോമിനെ പോലും വിറപ്പിച്ച ഇറാന്റെ തീപ്പൊരികള്‍ 

International
  •  2 months ago
No Image

അഭിമുഖത്തിന് ഒരു പി.ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല, പണവും ചെലവാക്കിയിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

ഇന്നലെ വെറും പതിനൊന്നായിരം ഒന്നിരുട്ടി വെളുത്തപ്പോള്‍ രണ്ട് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സ്; കുതിച്ചുയര്‍ന്ന് ലോറി ഉടമ മനാഫിന്റെ യുട്യൂബ് ചാനല്‍

Kerala
  •  2 months ago
No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി, അര്‍ജുന്റെ കുടുംബത്തിന് 7 ലക്ഷം: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത, മറിച്ചാണെങ്കില്‍...'; അന്‍വറിന് മറുപടിയുമായി കെ.ടി. ജലീല്‍

Kerala
  •  2 months ago
No Image

തൃശൂര്‍ പൂരം കലക്കല്‍: സാമൂഹികാന്തരീക്ഷം അട്ടിമറിക്കാന്‍ ശ്രമം നടന്നു; എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ പ്രകോപിപ്പിച്ചാല്‍ മിണ്ടാതിരിക്കില്ല' മസൂദ് പെസഷ്‌കിയാന്‍

International
  •  2 months ago