HOME
DETAILS
MAL
എം.ജി: സര്‍ക്കാരും സര്‍വകലാശാലയും സത്യവാങ്മൂലം നല്‍കണം
backup
June 28 2016 | 07:06 AM
കൊച്ചി: എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിട്ടതിനെതിരേ പ്രൊഫ.സണ്ണി കെ ജോര്‍ജ് ഉള്‍പ്പെടെ ഒന്‍പത് സിന്‍ഡിക്കേറ്റംഗങ്ങള്‍ നല്കിയ ഹരജിയില്‍ സര്‍ക്കാരും എം.ജി സര്‍വകലാശാലയും സത്യവാങ്മൂലം നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു. 2016 ജനുവരില്‍ നിലവില്‍വന്ന സിന്‍ഡിക്കേറ്റിനെ ഭരണം മാറിയതോടെ സര്‍ക്കാര്‍ രാഷ്ട്രീയ താല്പര്യം മൂലം പിരിച്ചുവിടുകയാണെന്നാണ് ഹരജിക്കാരുടെ ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."